പരിയാരം: രണ്ട് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. പരിയാരം ശ്രീസ്ഥയിൽ ഇന്ന് രാവിലെ 12 മണിയോടെയാണ് സംഭവം നടന്നത്. ധനഞ്ജയ എന്ന യുവതിയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മൂവരെയും പരിയാരം ഹോസ്പിറ്റലിലേക്ക് മാറ്റി
Woman jumps into well with two children